Study for the Exam, Not Just the Textbook.
Exam എഴുതാൻ എല്ലാവർക്കും കഴിയും. പാസ്സാകാനും നല്ല score നേടാനും വേണ്ടത് ശരിയായ preparation ആണ്.
Our focus is not the entire textbook.
StudyPropel-ന്റെ focus textbook മുഴുവൻ പഠിപ്പിക്കുന്നതിലല്ല — exam-ൽ എന്താണ് ചോദിക്കുന്നത്, examiner എന്താണ് പ്രതീക്ഷിക്കുന്നത്, എങ്ങനെ answer എഴുതിയാൽ മികച്ച marks നേടാം എന്നതിലാണ്.
IGNOU students-ന് വേണ്ടി simplified, structured and fully exam-oriented ആയ video classes, notes, study materials, PYQs, revision support, doubt-clearing sessions എന്നിവയാണ് ഞങ്ങൾ നൽകുന്നത്.
Prepare smarter. Write better. Score higher.
Textbook-Oriented അല്ല. Exam-Oriented.
ഒരു textbook മുഴുവൻ പഠിച്ചതുകൊണ്ട് മാത്രം മികച്ച marks ഉറപ്പാകില്ല. ഇവയെ അടിസ്ഥാനമാക്കി പഠിക്കാനും prepare ചെയ്യാനുമാണ് StudyPropel നിങ്ങളെ guide ചെയ്യുന്നത്.
Learn what matters for the exam. Understand it clearly. Write it effectively.
Built for IGNOU Students Who Want Better Results
BA English, FYUGP English and MA English students preparing for IGNOU examinations, looking for structured, exam-oriented preparation instead of studying the entire syllabus blindly.
Ready to Start Your Preparation?
Subject details, fees, course information അല്ലെങ്കിൽ joining process സംബന്ധിച്ച് അറിയാൻ ഞങ്ങളുടെ counsellor-നെ ബന്ധപ്പെടാം.
